Sun. Nov 22nd, 2026

Tag: Loksabha

വായ്പക്കായി കേരളത്തിന് മാത്രമായി പൊതുമാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ല: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂല്‍ഹി: കേരളത്തിന് മാത്രമായി വായ്പാ പരിധി വര്‍ദ്ധിപ്പിക്കാന്‍ പൊതുമാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വായ്പാ പരിധി സംബന്ധിച്ച് രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു…

പിണറായിക്കെതിരെ ലോകസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിക്കെതിരെ അടിയന്തിര പ്രമേയവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി…

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം പുന:സ്ഥാപിച്ച് വിജ്ഞാപനമായി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചു. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. ക്രിമിനല്‍ കേസില്‍ കുറ്റക്കാരനാണെന്ന…

ചോദ്യം ചോദിക്കാൻ പണം; മഹുവ മൊയ്ത്രക്ക് എതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാ അംഗം മഹുവാ മൊയ്ത്രക്കെതിരെ ബിജെപി നൽകിയ പരാതി ലോക്സഭാ സ്പീക്കർ ഓം ബിർള എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുവാൻ…

ലക്ഷദ്വീപ് എം പി. മുഹമ്മദ് ഫൈസല്‍ വീണ്ടും അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനം പുറത്തിറക്കിയത്. വധശ്രമക്കേസില്‍…

മോശം പരാമർശം: ബിജെപി എംപിക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ എം പി സ്ഥാനം രാജിവെക്കുമെന്ന് ഡാനിഷ് അലി

ന്യൂഡൽഹി: ലോക്സഭയിൽ തനിക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സഭാ അംഗത്വം രാജിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി…

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; എതിർത്തത് രണ്ട് അംഗങ്ങൾ മാത്രം

ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ (നാരി ശക്തി വന്ദൻ ബിൽ) ലോക്സഭ പാസ്സാക്കി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം…

വനിതാ സംവരണ ബിൽ നടപ്പാകാൻ ഏഴ് വർഷമെടുക്കും; ഒബിസിക്ക് സംവരണമില്ല

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തംഭനത്തിനും ഭിന്നതയ്ക്കും ശേഷം വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം…

രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ലക്‌നോ സ്വദേശിയായ അഭിഭാഷകനാണ് ഹരജിക്കാരന്‍. വിധി സ്റ്റേ ചെയ്ത ഉടന്‍ രാഹുലിന് എംപി…

ലോകസഭയിലേക്ക് മത്സരിക്കാനില്ല, തീരുമാനം വ്യക്തിപരമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.മുരളീധരന്‍. തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തന്റെ നേതാവ്…