Sat. Nov 21st, 2026

Tag: Loksabha

അമിത് ഷാ സഭയിലെത്തി, പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല; പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ല; കേരളത്തിൽ 30 സീറ്റുകൾ: അമിത് ഷാ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. മണ്ഡല…

വനിതാ സംവരണ ബിൽ; ഒന്നിച്ച് നിന്ന് ഇതിഹാസം രചിക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജ്യത്തിന്റെ വികസന യാത്രയിലെ സുപ്രധാന നിമിഷമാണെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഇതിനെ പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ആഹ്വാനം…

വനിതാ സംവരണ ബിൽ ലോക്സഭയിൽ; സീറ്റുകളുടെ എണ്ണം 850 ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിൽ നിർണ്ണായകമായ വനിതാ സംവരണ ബിൽ ഇന്നും നാളെയും ലോക്സഭയിൽ ചർച്ചയ്ക്ക് എടുക്കും. ലോകസഭയിൽ ബിൽ പാസ്സായാൽ ശനിയാഴ്ച അത് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.…

‘രാജ്യം മാവോയിസ്റ്റ് മുക്തം’; അമിത് ഷാ ലോക്‌സഭയിൽ

ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായും ചുവപ്പ് ഭീകരതയുടെ നിഴൽ നീങ്ങിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. മാവോയിസത്തിന്റെ അവസാന കോട്ടയായിരുന്ന…

ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ അമേരിക്കയ്ക്ക് വിറ്റുവെന്നും…

അവിശ്വാസ പ്രമേയത്തില്‍ തീര്‍പ്പാകും വരെ സ്പീക്കര്‍ കസേരയില്‍ ഓം ബിര്‍ള ഇരിക്കില്ല

ന്യൂഡല്‍ഹി: സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതു വരെ ഓം ബിര്‍ള സ്പീക്കര്‍ കസേരയില്‍ ഇരിക്കില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ്…

ജയിലിലാകുന്ന മന്ത്രിമാരെ നീക്കൽ: ബിൽ ലോക് സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: ഗുരുതര കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍…

ഛത്തീസ് ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം; പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ…

വഖഫ് ഭേദഗതിക്കെതിരെ കേരളം പാസാക്കിയ പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് സുരേഷ് ഗോപി കേരള…