സഭയുടെ ദരിദ്രര്‍ക്കുളള ഭൂമിയും കര്‍ദിനാള്‍ ബന്ധുവിന് മറിച്ചു വിറ്റു; പണം സഭയുടെ അക്കൗണ്ടിലെത്തിയില്ല
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഭൂമി ഇടപാട് വിവാദത്തില്‍. സഭയുടെ കീഴിലുളള കാക്കനാടുണ്ടായിരുന്ന ആറു സെന്‍റ് സ്ഥലവും ഭൂമിയും ബന്ധുവിന് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പാവപ്പെട്ട…