വര്‍ക്കലയില്‍ സബ്കളക്ടര്‍ ദിവ്യ എസ്.അയ്യർ പതിച്ചുനല്‍കിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും
വര്‍ക്കലയില്‍ സബ്കളക്ടര്‍ പതിച്ചുനല്‍കിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. 27 സെന്റ്ഭൂമി പതിച്ചു കൈമാറിയ സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി തെറ്റായിരുന്നുവെന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍ നേരത്തെ കണ്ടെത്തിയിരുന്നു.…