Sun. Nov 22nd, 2026

Tag: Kozhikod

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം; വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷിച്ചതിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തിറക്കി. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ…

മുക്കം പീഡനശ്രമക്കേസ്; ഒന്നാം പ്രതി കുന്നംകുളത്ത് പിടിയില്‍

കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍. ഹോട്ടല്‍ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ്…

കോഴിക്കോട് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി റിമാന്‍ഡില്‍

കോഴിക്കോട്: കോഴിക്കോട് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അജയ് റിമാന്‍ഡില്‍. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നാണ് വിവരം. ഒട്ടേറെ…

അര്‍ജുന്‍ വിഷയത്തില്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല; അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല: മനാഫ്

കോഴിക്കോട്: അര്‍ജുന്‍ വിഷയത്തില്‍ താന്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അവസാനം വരെ താന്‍ അര്‍ജുനായി നിലകൊണ്ടു.വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം. വൈകാരിത തന്റെ പ്രകൃതമാണ്.…

കോഴിക്കോട് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബിവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ…

അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ…

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പന്‍തോട്ടത്തിലാണ് സംഭവം. ഇന്നോവ…

‘നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; കോഴിക്കോട് കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളുയര്‍ന്നു

കോഴിക്കോട്: തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. നയിക്കാന്‍ നായകന്‍ വരട്ടെ എന്ന തലക്കെട്ടോടെയാണ്…

സിദ്ധിഖിന്റെ കൊലക്കുപിന്നില്‍ ഫര്‍ഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പ് എന്ന് പൊലീസ്

മലപ്പുറം: കോഴിക്കോട് ഹോട്ടല്‍ ഉടമ തിരൂര്‍ സ്വദേശി സിദ്ധിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് സംഭവത്തെ തുടര്‍ന്നെന്നു പോലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ ഫര്‍ഹാനയെ ഉപയോഗിച്ച് സിദ്ധിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലിലേക്കു…

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ 22 കാരൻ പോക്സോ കേസിൽ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.…