Mon. Nov 23rd, 2026

Tag: Kozhikod

കോഴിക്കോട് കോര്‍പറേഷന്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച പ്രമുഖ സിനിമ സംവിധായകന്‍ വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. 45…

കോഴിക്കോട് കോര്‍പറേഷനില്‍ വി എം വിനു യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി; ഫാത്തിമ തഹ്ലിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സംവിധായകന്‍ വി എം വിനു യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയയാണ് ഡെപ്യൂട്ടി…

കോഴിക്കോട് ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശി കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി…

പ്രണയം നടിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ വില്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍ ക്രൈം…

പാമ്പ് കടിയേറ്റെന്ന് സംശയം; കൊടുവള്ളി സ്വദേശിയായ ഏട്ടു വയസുകാരി മരിച്ചു

കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏട്ടു വയസുകാരി മരിച്ചു. കൊടുവള്ളി സ്വദേശി യുകെ ഹാരിസ് സഖാഫിയുടെ…

25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; മൂന്നു പ്രതികള്‍ പിടിയില്‍

കൊച്ചി: 25 കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. രാജ്യത്തുനടന്ന ഏറ്റവും…

വിവാദങ്ങള്‍ മാധ്യമ സൃഷ്ടി; കോഴിക്കോട് സൗത്ത് മണ്ഡലം പരിപാടിയിൽ പങ്കെടുക്കാത്തതിൽ ചാണ്ടി ഉമ്മൻ

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് സൗത്ത് മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ പങ്കെടുക്കാത്തതിൽ വിശദീകരണം. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ആണ് സംഭവിച്ചതെന്ന് ചാണ്ടി…

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം; സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണത്തില്‍ സഹോദരനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചേവായൂര്‍ പോലീസാണ് സഹോദരന്‍ പ്രമോദിനെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍…

കോഴിക്കോട് പെട്രോളുമായെത്തി ഭാര്യയെ ആക്രമിച്ചയാള്‍ പിടിയില്‍

കോഴിക്കോട്: കുണ്ടുങ്ങലില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായെത്തി രണ്ടാമത്തെ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്. അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന…

വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.…