Sat. Nov 21st, 2026

Tag: Kozhikod

കോഴിക്കോട് കക്കട്ടില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: കക്കട്ടില്‍ കൈവേലിയില്‍നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കക്കട്ടില്‍ ടൗണിനടുത്ത് വെച്ചാണ് സംഭവം. ഇലക്ട്രിക് ലൈനില്‍ തട്ടിയാണ്…

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തിരിച്ചടി തിരുത്തുമെന്ന് എം.എ. ബേബി

കോഴിക്കോട്: കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തിരിച്ചടികൾ തുറന്നുപറഞ്ഞ് നേതൃത്വം. തെറ്റുകൾ സംഭവിക്കാം, എന്നാൽ അത് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തുകയാണ് വേണ്ടതെന്ന് പാർട്ടി…

ആണ്‍കുട്ടികളെ ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് കൊണ്ടുപോയി പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളില്‍ പ്രതിയായ മങ്ങാട് പുതുക്കുടി സ്വദേശി സി പി…

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. നന്ദനയുടെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യ്തത്. വീട്ടിലെ ഡൈനിങ് ഹാളിലാണ് യുവതിയെ മരിച്ച…

കൂടരഞ്ഞി കൊലപാതകം; 40 വർഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്നാണ് തിരുവമ്പാടി…

വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ സ്വര്‍ണമാല കവര്‍ന്നു

കോഴിക്കോട്: വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു. വടകര പുത്തൂര്‍ പടിക്കല്‍ താഴെ കുനി പ്രകാശിന്റ…

കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; 28 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്. വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ്…

അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ബസിന് വെച്ച ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തില്‍ ജീവനക്കാരന്‍ മരിച്ചു. ആലപ്പുഴ കണ്ടല്ലൂര്‍ പുതിയാവിള മീനത്തില്‍ പുതുവല്‍ വീട്ടില്‍ പ്രകാശിന്റെ മകന്‍ ഗിരിപ്രകാശ്…

കോഴിക്കോട് കുരിക്കത്തൂരിലെ സ്‌ഫോടനം; പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെ

കോഴിക്കോട്: കുരിക്കത്തൂരിലെ പൊട്ടിത്തെറിയില്‍ പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍. അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു പടക്ക നിര്‍മാണം. വീടിനുള്ളില്‍ നിന്ന് കൂടുതല്‍ വെടിമരുന്ന് ശേഖരം കണ്ടെടുത്തു. വീടിന്റെ…

കുന്ദമംഗലത്ത് വീട്ടിനുള്ളില്‍ വൻ സ്‌ഫോടനം; രണ്ട് മരണം

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളില്‍ വന്‍ സ്ഫോടനം. ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം. ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളില്‍…