Sat. Nov 21st, 2026

Tag: Kozhikod

കോഴിക്കോട് ഫറോക്കില്‍ ട്രെയിനിന് നേരെ കല്ലേറ്; കോളജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: ട്രെയിനിനും നേരെയുണ്ടായ കല്ലേറില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെ ആലപ്പുഴ-…

ആറ്റുകാല്‍ പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പിന്നിലെ അടുപ്പില്‍ നിന്നു പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം…

ക്രിസ്ത്യന്‍ പള്ളിയോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ട സംഭവം; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്രിസ്ത്യന്‍ ദേവാലയത്തോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ടെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നോര്‍ത്ത് എയര്‍പോര്‍ട്ട് റോഡിലെ സ്റ്റീം…

കോഴിക്കോട് ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ദേഹത്ത് മുറിവുകള്‍

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍- ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ്…

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്നുവീണു

കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും അപകടം. അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ സണ്‍ഷെയ്ഡിന്റെ കോണ്‍ക്രീറ്റ് സ്ലാബാണ് അടര്‍ന്നു വീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇരുപതോളം തൊഴിലാളികള്‍ താമസിക്കുന്ന…

കോഴിക്കോട് വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം പൊളിഞ്ഞുവീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോര്‍പറേഷനെതിരെയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്…

അളവെടുക്കാനെന്ന വ്യാജേന പതിനഞ്ചുകാരനെ പീഡിപ്പിച്ചു; ഒഞ്ചിയം സ്വദേശിയായ ടൈലർക്ക് 13 വർഷം തടവും പിഴയും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് തുന്നൽക്കടയിൽ വെച്ച് പതിനഞ്ചുകാരനെ പീഡിപ്പിച്ച ടൈലർക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 13 വർഷം കഠിനതടവും 17,000 രൂപ പിഴയും…

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് (55) കൂടി…

വലിയങ്ങാടി ദുരന്തം; കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രതിഷേധം

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും. ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍…

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍…