Mon. Jul 27th, 2026

Tag: kidnapping

തിരുവല്ലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

തിരുവല്ല: തിരുവല്ലയില്‍ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത് (23)നാണ് മര്‍ദനമേറ്റത്.…

ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ട നിലയില്‍. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി മുതല്‍…

അന്യസംസ്ഥാന തൊഴിലാളി 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൊടുപുഴ: പ്രണയം നടിച്ച് അന്യസംസ്ഥാന തൊഴിലാളി 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവർക്ക് ബംഗാളിലേയ്ക്ക് പോകാൻ സഹായം നൽകിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം.…

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

താമരശ്ശേരി: പ്രവാസിയെ തോക്കുമായെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഇവരിലുണ്ട്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മയില്‍ ആസിഫ്,…

താമരശേരി തട്ടിക്കൊണ്ടുപോകൽ കേസ്; ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പൻപൊയിൽ മുഹമ്മദ് ഷാഫിയുടെ (38) വീഡിയോ പുറത്ത്. സൗദിയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ…

കാമുകി ക്വട്ടേഷൻ നൽകി മർദ്ദിച്ച സംഭവത്തിൽ കേസ് ഒഴിവാക്കാൻ പ്രതികൾ 15 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ യുവാവിൻറെ പിതാവ്

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ക്വട്ടേഷനിൽ യുവാവിനെ നഗ്നനാക്കി മ‌ർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നതായി വിവരം. യുവാവിന് 15 ലക്ഷം രൂപ…

ദുബായിലുള്ള കാമുകനെ വിളിച്ചുവരുത്തി, ബന്ദിയാക്കി സ്വർണ്ണവും പണവും തട്ടിയ കേസ്; മോചിപ്പിച്ചത് 50 ലക്ഷം രൂപനൽകാമെന്ന് അറിയിച്ചപ്പോൾ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യുവാവിനെ മോചിപ്പിച്ചത് പണം നൽകാമെന്ന് സമ്മതിച്ചപ്പോൾ,​ രണ്ടു ദിവസം റിസോർട്ടിൽ കെട്ടിയിട്ട ശേഷം 50 ലക്ഷം…

ദളിത് യുവാവിനെ വിവാഹം കഴിച്ച ബി ജെ പി നേതാവിന്റെ മകളേയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവായ ബി ജെ പി നേതാവില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. സുരക്ഷ തേടി ഇന്ന് അലഹബാദ് കോടതിയിലെത്തിയ…