കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് ഒത്താശയോടെ, എസ്.ഐയും എ.എസ്.ഐയും പ്രതികളാവും
പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവൻ കോട്ടയം എസ്.എച്ച് മൗണ്ടിൽ പ്ലാത്തറയിലെ കെവിൻ പി. ജോസഫിനെ (24) കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി…