Thu. Nov 19th, 2026

Tag: Kevin murder case

കെവിൻറെ ജാതിക്കൊലപാതകം: വിസ്താരം പൂർത്തിയായി; ഓഗസ്റ്റ് 14ന് വിധി പറയും

സംസ്ഥാനത്തെ ഞെട്ടിച്ച ജാതിക്കൊലപാതകമായ കോട്ടയം കുമാരനല്ലൂർ സ്വദേശി കെവിന്‍ വധക്കേസിൻറെ വിസ്തരം പൂർത്തിയായി. ഓഗസ്റ്റ് 14നാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസിലെ 14…

കെവിൻ വധം: കുറ്റപത്രം സമർപ്പിച്ചു, നീനുവിന്റെ സഹോദരൻ മുഖ്യസൂത്രധാരൻ

പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ 12 പേർക്കെതിരെ കൊലക്കുറ്റവും…

നീനു മാനസികരോഗിയെന്ന് പിതാവ്; ചികിത്സ മുടങ്ങാതിരിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം

കെവിന്‍ വധക്കേസില്‍ ചില പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികള്‍. നീനു ചാക്കോ നേരത്തെ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന് ചികിത്സ നടത്തിയിരുന്നതെന്നും…

ശ്രീ നാരായണ ഗുരുവിനെ പരിഹസിച്ചും നീനുവിന്റെ മാതാപിതാക്കളെ ന്യായീകരിച്ചും ഹാദിയയുടെ പിതാവ് അശോകന്‍

കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. അതല്ലെങ്കില്‍ ഈ ഗതി ഉണ്ടാവുമെന്ന് കൊല്ലപ്പെട്ട കെവിനെ പരിഹസിച്ചുകൊണ്ട് ഹാദിയയുടെ പിതാവ് അശോകന്റെ പ്രതികരണം. കെവിന്റെ ജാതീയമായ കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങളോട്…

കെവിൻ വധം: പൊലീസുകാരെ സംരക്ഷിച്ച് അന്വേഷണസംഘം, പ്രതികളാകില്ലെന്ന് എെ.ജി

കെവിൻ വധക്കേസിൽ ആരോപണ വിധേയരായ പൊലീസുകാർ പ്രതികളാകില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എെ.ജി വിജയ് സാഖറെ. കൊലപാതകത്തിലോ ഗൂഢാലോചനയിലോ പൊലീസുകാർക്ക് പങ്കില്ലാത്തതിനാൽ അവർ പ്രതികളാകില്ലെന്നും അവരുടെ ഭാഗത്ത്…

‘കെവിന്റെ സാമ്പത്തികവും ജാതിയുമായിരുന്നു വീട്ടുകാർക്ക് ‘പ്രശ്നം: നീനുവിൻറെ മൊഴി; കെവിന്‍റേത് മുങ്ങിമരണമെന്ന് അന്തിമപോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻ ജോസഫിന്റേത് ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയെ ചൊല്ലിയുമാണ് കല്യാണത്തിന് വീട്ടുകാർ എതിർപ്പുയർത്തിയത്. എന്നിട്ടും താൻ ബന്ധത്തിൽ നിന്നും…

കെവിന്‍ കൊലക്കേസ്; നീനുവിന്‍റെ അമ്മ രഹ്നയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി

കെവിന്‍ വധക്കേസില്‍ പിടികിട്ടാനുളള നീനുവിന്റെ അമ്മ രഹ്നയ്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഉൗര്‍ജിതമാക്കി. അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ്…

കെവിനെ കണ്ടെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും അന്വേഷണം വഴിതെറ്റിച്ചത് കോട്ടയം എസ്.പി; നീനുവിൻറെ അമ്മയുടെ ബന്ധു

കോട്ടയത്തെ വീട്ടിൽ നിന്നും കെവിനെ കാണാതായ സംഭവത്തിൽ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും നിർദ്ദേശം.…

കെവിന്റെ അരും കൊല: ഷാനുവിന്റെ അമ്മയെയും ഭാര്യയെയും പ്രതി ചേര്‍ത്തേക്കും

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാനുവിന്റെ ഭാര്യയെയും അമ്മയെയും പ്രതി ചേര്‍ത്തേക്കും. അമ്മ റഹനയാണ് കെവിന്റെ താമസസ്ഥലം മനസിലാക്കി ഗള്‍ഫിലിരുന്ന മകനെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മകളെ കാണാനില്ലെന്ന…

കെവിനെ ചാലിയക്കര കായലില്‍ മുക്കിക്കൊന്നു; പിന്തുടര്‍ന്നെത്തി കൃത്യം നടത്തിയത് ഷാനും കൂട്ടരും

പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോയ കെവിനെ മുക്കിക്കൊന്നതാണെന്ന് പൊലീസ് നിഗമനം. തെന്‍മയക്കു സമീപം എത്തിയപ്പോള്‍ കെവിന്റെ സുഹൃത്ത് അനീഷിന് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടിരുന്നു.…