Sun. Jul 26th, 2026

Tag: Kannur University

പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ മൊകേരി വള്ളങ്ങാട് സ്വദേശി ശരണിനെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപികയായിരുന്ന, വള്ളങ്ങാട് സ്വദേശി…

കണ്ണൂർ വിസിക്കെതിരെ നടപടി ആവശ്യം; കെ.കെ.സജുവിനെ രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ

കണ്ണൂർ: സർവകലാശാലാ വൈസ് ചാൻസലർ (വിസി) കെ.കെ.സജുവിനെ രാജ്ഭവനിലേക്കു വിളിപ്പിച്ച് ഗവർണർ. സെനറ്റിലെ ഇടത് അംഗങ്ങളുമായി ചേർന്ന് വിസി കെ.കെ.സജു അജൻഡ പിൻവലിക്കുകയായിരുന്നെന്നും വിസിക്കെതിരെ നടപടി വേണമെന്നും…

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വ്യാഖ്യാനം ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം

ന്യൂഡൽഹി: കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിക്ക് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹര്‍ജി…

കണ്ണൂര്‍ വി സി പുനർ നിയമനം: സുപ്രിം കോടതി വിധി തിരിച്ചടിയായത് ഗവര്‍ണര്‍ക്കെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂര്‍ വി സിയായി ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി തിരിച്ചടിയായത് ഗവര്‍ണര്‍ക്കാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി സര്‍ക്കാരിനു തിരിച്ചടിയല്ല.…

കണ്ണൂര്‍ സര്‍വകലാശാല വി സി യുടെ ചുമതല പ്രഫ. ബിജോയ് നന്ദന് നല്‍കാന്‍ ഗവര്‍ണറുടെ തീരുമാനം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി സി യുടെ ചുമതല പ്രഫ. ബിജോയ് നന്ദന്. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.…

കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കിയ വിധി: മന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണം; വിഡി സതീശന്‍

തൃശൂര്‍: കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ്…

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.…

കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും…

ആത്മകഥ വിവാദം: പാര്‍ട്ടിക്കോ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് അറിയില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിനെയും…

ശൈലജയുടെ മാത്രമല്ല, പി ജയരാജന്റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കണം; കെ സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശൈലജയുടെ മാത്രമല്ല,…