‘സാങ്കേതിക പിഴവല്ല’: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മെറ്റയുടെ സ്ഥിരീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ. റിപ്പോര്‍ട്ടര്‍ ചാനലിന് ഇ മെയില്‍ വഴി നല്‍കിയ വിശദീകരണത്തിലാണ്…