Sat. Nov 21st, 2026

Tag: K.Surendran

കേരളത്തില്‍ ബിജെപിയുടെ വിജയശില്‍പി കെ സുരേന്ദ്രന്‍ എന്ന് ബിജെപിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് പിന്നില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണെന്ന് പാര്‍ട്ടി നേതൃത്വം. ബിജെപി കേരള ഘടകത്തിന്റെ ഫെയ്സ്ബുക് പേജിലാണ്…

സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കുമെന്ന് സുരേന്ദ്രന്‍; സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ നിന്നും താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ കോണ്‍ഗ്രസ്. ചരിത്രത്തെ അപര…

ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി…

കേരളത്തില്‍ കോണ്‍ഗ്രസിൻറെ പതനം തുടങ്ങി; ധാരാളം പേര്‍ ബി ജെ പിയില്‍ ചേരും: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് പതനം തുടങ്ങിയെന്നും ധാരാളം പേര്‍ മോദിയില്‍ ആകൃഷ്ടരായി ബിജെപിയില്‍ ചേരുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. പത്മജ വേണുഗോപാലിന്റെ…

സിദ്ധാർഥന്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ല? എന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത അരാജകത്വത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും ഹോസ്റ്റലുകളും കോളജുകളും നീചമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിദ്ധാര്‍ഥന്റെ കൊലപാതകം ആസൂത്രിതമാണ്,…

ലോക്സഭാ തെരഞ്ഞെടുപ്പോടെ UDF കേരളത്തിൽ തകരുമെന്നും പിന്നെ LDFനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാകൂ എന്നും കെ. സുരേന്ദ്രൻ

പാലക്കാട്: കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന സൂചന നൽകി കെ സുരേന്ദ്രൻ. ഈ ലോക്സഭാ തെരഞ്ഞെടുപ്പോട് കൂടി യുഡിഎഫിന്റെ കഥ കഴിയും എന്നാണ് കെ സുരേന്ദ്രൻ…

സഹോദര സംഘത്തിൻറെ മിശ്രഭോജനം, മറ്റ് പന്തിഭോജനങ്ങളുടെ ഗണത്തിൽ പെട്ടതല്ല

✍️ ലിബി.സി. എസ് 'ഇങ്ങനെ പ്രസംഗിച്ച് നടന്നിട്ട് എന്തുകാര്യം?' എന്ന് നമ്മളും പലപ്പോഴും ചോദിച്ചുപോകാറുണ്ട്. ഇത് നവോത്ഥാനചരിത്രത്തിലെയും ഒരു വലിയ ചോദ്യം കൂടിയാണ്. നൂറുവർഷം മുൻപ് നാരായണഗുരു…

കെ. സുരേന്ദ്രന് തുടരെ പാരവെച്ച് ബിജെപി ഐടി സെൽ; അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണമെന്ന ഗാനവും വിവാദത്തില്‍

കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്കു തുടര്‍ച്ചയായ തിരിച്ചടികള്‍. പ്രചരണ ഗാനത്തില്‍ ‘കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാര്‍’ എന്നു വിശേഷിപ്പിച്ചതാണ് ഒടുവിലുണ്ടായിരിക്കുന്ന വിവാദം.…

പന്തിഭോജനം: എസ്സി-എസ്ടി നേതാക്കള്‍ക്കൊപ്പം ലഞ്ച് കഴിക്കുമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കേരള പദയാത്രയോട് അനുബന്ധിച്ച പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോസ്റ്റർ ഫെയ്ക്ക് അല്ല, യാഥാർത്ഥപോസ്റ്റർ തന്നെ. എസ്സി -എസ്ടി വിവാദം…

മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ഹൈക്കോടതിയില്‍ നിന്നും…