Fri. Nov 20th, 2026

Tag: K.Surendran

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; സുരേന്ദ്രൻ മഞ്ചേശ്വരത്ത്, നേമത്ത് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 7 വനിതകള്‍ ഉള്‍പ്പെടെ സമീപകാലത്ത്‌ സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട്…

പി എം ശ്രീ: കേരളത്തിൽ സവർക്കറിന്റെയും ഹെഡ്ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും: കെ സുരേന്ദ്രൻ

കോഴിക്കോട്: പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിൽ വി ഡി സവർക്കർ, ഹെഡ്ഗേവാർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും…

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന…

അനധികൃത വോട്ടുകള്‍ കണ്ടെത്താനാകാത്ത എല്‍ഡിഎഫും യുഡിഎഫും കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്; സുരേഷ് ഗോപിക്കായി ഇനിയും വോട്ട് ചേര്‍ക്കും: കെ സുരേന്ദ്രന്‍

തൃശൂര്‍: വോട്ടര്‍ പട്ടിക വിവാദത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍…

ബി ജെ പി ഭാരവാഹി പട്ടിക: മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി ഒഴിവാക്കി; പരമ്പരാഗത സംഘപരിവാറുകാര്‍ക്ക് അതൃപ്തി

തിരുവനന്തപുരം: പുതുതായി ബി ജെ പിയില്‍ ചേക്കേറിയവരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബി ജെ പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ മുരളീധര-സുരേന്ദ്ര പക്ഷത്തെ സമ്പൂര്‍ണമായി അകറ്റി. ചിരകാലമായി…

‘വ്രതമാസത്തിൽ മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ല’; വിദ്വേഷ പ്രചാരണം ആവർത്തിച്ച് കെ സുരേന്ദ്രൻ

ന്യൂഡൽഹി: മലപ്പുറം ജില്ലക്കെതിരെ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം ആവർത്തിച്ചുറപ്പിച്ച് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്രതമാസത്തിൽ മലപ്പുറത്ത് ഒരാൾക്കും ഒരു…

സംസ്ഥാനത്തെ മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകൾ എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകൾ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി ലഹരിക്ക്…

മഹാകുംഭമേളയ്ക്കിടെ ഉണ്ടായ ദുരന്തം വലിയ വീഴ്ചയല്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മഹാകുംഭമേളക്കിടെ ഉണ്ടായ ദുരന്തം വലിയ വീഴ്ചയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനേകം വിദേശരാജ്യങ്ങളില്‍ നിന്നും കുംഭമേളയ്ക്കായി ജനങ്ങളെത്തുന്നുണ്ട്. എന്നാല്‍ കേരളം ഇങ്ങനെയൊരു മഹാകുംഭമേള…

പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ സാംസ്‌കാരിക കേരളം

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ സാംസ്‌കാരിക കേരളം. മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി…

പിണറായി വിജയന്റെ കാലത്ത് തന്നെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചു മൂടുമെന്ന് കെ സുരേന്ദ്രന്‍

കായംകുളം: ജി സുധാകരന്‍ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് ജി സുധാകരന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വില പോലും ഇല്ല. ജി…