എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി മാറി എന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പര്യടനം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും സിഎംആര്‍എലും തമ്മിലുള്ള ഇടപാടില്‍ കെഎസ്ഐഡിസിക്ക് വെപ്രാളമെന്ന് കെ…