എത്തിച്ചത് ഒമ്പത് കോടി രൂപയുടെ കള്ളപ്പണം, ഇതില്‍ ഒരുകോടി സുരേന്ദ്രന്‍ തട്ടിയെടുത്തു; വെളിപ്പെടുത്തലുമായി തിരൂര്‍ സതീശന്‍
തിരുവനന്തപുരം: ഒമ്പത് കോടി രൂപയുടെ കള്ളപ്പണമാണ് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചതെന്ന് തിരൂര്‍ സതീശന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണത്തില്‍ ഒരുകോടി…