Tue. Apr 16th, 2024

Tag: K.Sachithanandan

വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ആയിരുന്നില്ല: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രതിഫലത്തിന്റെ പേരില്‍ താന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ലക്ഷ്യം അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ ആയിരുന്നില്ലെന്നും അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും…

കെ സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കും :ശ്രീകുമാരന്‍ തമ്പി

കൊച്ചി: സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരന്‍ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ്…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതി പരിഹരിച്ചതായി സച്ചിദാനന്ദന്‍

തൃശ്ശൂര്‍: സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. താന്‍ വിളിച്ചതുകൊണ്ടാണു ബാലചന്ദ്രന്‍…

രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ല; ഫലിതങ്ങള്‍ പോലും പ്രസ്താവനയായി പ്രചരിക്കപ്പെട്ടു: മലക്കംമറിഞ്ഞ് കെ സച്ചിദാനന്ദന്‍

തിരുവനന്തപുരം: മൂന്നാമതും അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷം നശിക്കുമെന്ന പരാമര്‍ശം തിരുത്തി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍…

മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലെ സിപിഎം നശിക്കും: സച്ചിദാനന്ദൻ

തിരുവനന്തപുരം: മൂന്നാംവട്ടവും കേരളത്തിൽ സി.പി.എം അധികാരത്തിൽ വന്നാൽ ബംഗാളിലെ പോലെ പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി രണ്ടു…

ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരായ വിമര്‍ശനം; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സച്ചിദാനന്ദന്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്താനത്തിന് എതിരല്ലെന്നും ജനാധിപത്യ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരുടെ…