മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലെ സിപിഎം നശിക്കും: സച്ചിദാനന്ദൻ
തിരുവനന്തപുരം: മൂന്നാംവട്ടവും കേരളത്തിൽ സി.പി.എം അധികാരത്തിൽ വന്നാൽ ബംഗാളിലെ പോലെ പാർട്ടി നശിക്കുമെന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി രണ്ടു…