Sat. Apr 20th, 2024

Tag: Jignesh Mevani

ഞാനും ഒരു കാലതന്നെയാണെന്ന് എനിക്ക് തോന്നിപ്പോയെന്ന് രജനികാന്തിന്റെ ‘കാല’യെ പുകഴ്ത്തി ജിഗ്‌നേഷ് മേവാനി

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനികാന്ത് അഭിയിച്ച ചിത്രമാണ് കാല. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ചിത്രം. സാമൂഹ്യ പ്രസക്തമായ ചിത്രം മുംബൈയിലെ തമിഴരുടെ…

ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു

ഗുജറാത്തിലെ വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഭാരത് ബന്ദിനിടെ സംഘപരിവാര്‍ പൊലീസ് ആക്രമണങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ ദളിത്…

വടയമ്പാടി സമരം രണ്ടാം ഘട്ടം സെക്രട്ടറിയേറ്റിന് മുന്നിൽ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും

അന്‍പതോളം ദളിത് സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ, വടയമ്പാടി ജാതിമതില്‍ വിരുദ്ധസമരത്തിന്റെ അടുത്ത ഘട്ടം സെക്രട്ടറിയേറ്റിലേക്ക്. മാര്‍ച്ച് 21ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ദളിത് സംഘടനകള്‍ സമരം സംഘടിപ്പിക്കും.…

‘മാണിക്യ മലരായ പൂവി” ആർ.എസ്.എസിനുള്ള മറുപടി: ജിഗ്നേഷ് മേവാനി

വാലന്റൈൻസ് ദിനത്തിൽ നടത്തുന്ന പരിപാടികൾക്കെതിരെ ആർ.എസ്.എസ് നടത്തുന്ന ആക്രമങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള മറുപടിയാണ് പ്രിയാ വാര്യർ അഭിനയിച്ച മാണിക്യ മലരായ പൂവി'എന്ന ഗാനത്തിന് ലഭിച്ച രാജ്യവ്യാപകമായ സ്വീകാര്യതയെന്ന് ദളിത്…

വടയമ്പാടിയിൽ ദളിത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയ പിണറായി വിജയന്‍ ഉത്തരം പറയണം: ജിഗ്‌നേഷ് മേവാനി

വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തെ അനുകൂലിച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലീസിന്റെ നടപടി വിഷയത്തില്‍…

ജീവന് ഭീഷണിയുണ്ടെന്നും സംഘപരിവാർ എന്നെ കൊല്ലുമെന്നും ജിഗ്നേഷ് മേവാനി

ബിജെപിയും ആര്‍എസ്എസും തന്നെ കൊല്ലുമെന്ന് ഗുജറാത്ത് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കുള്ളതിന് സമാനമാണ് തനിക്കുള്ള ഭീഷണിയും. ആരെ വേണമെങ്കിലും കൊല്ലാന്‍…

ദളിത്-മറാത്ത സംഘര്‍ഷം ; ജിഗ്‌നേഷ് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ്

മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന ദളിത്-മറാത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പൂനെ പൊലീസ്…

ദളിത് നേതാവ് മേവാനിക്ക് ഐതിഹാസിക വിജയം

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,000 വോട്ടിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്നേഷ് നേടിയത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ്…

കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യം ഇല്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. ബനാസ്‌കന്ത ജില്ലയിലെ വഡ്ഗാം നിയമസഭ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി…

സി.പി.ഐ.(എം) ഇടതുപക്ഷമല്ല; അവര്‍ക്ക് മാര്‍ക്‌സുമായി യാതൊരു ബന്ധവും ഇല്ല: ജിഗ്നേഷ് മെവാനി

കേരളത്തിലെ സി.പി.ഐ.എം ഇടതുപക്ഷമല്ലെന്ന് ഉന സമരനായകന്‍ ജിഗ്നേഷ് മെവാനി. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണെന്നും കേരളത്തില്‍ അവര്‍ നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നെന്നും ജിഗ്നേഷ്…