14കാരിയെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ കേസ്
റാഞ്ചി: ജാര്‍ഖണ്ഡില്‍ 14കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് എം എല്‍ എ ഭൂഷണ്‍ ബാരയ്ക്കെതിരെ കേസ്. സിംഡേഗ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയ്ക്കെതിരെയാണ്…