ജനുവരി 20: ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി പടനയിച്ചവരിൽ വ്യത്യസ്ത വ്യക്തിത്വംകൊണ്ട് ആഗോളശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഖാൻ അബ്ദുൾ ഗാഫർ ഖാൻ(1890 - 1988). ഗാന്ധിയുമായുണ്ടായിരുന്ന അടുപ്പവും അഹിംസ…