Fri. Nov 20th, 2026

Month: January 2021

ജവാന് മുപ്പത് രൂപ കൂടി, ഇനി 450 രുപ; സർക്കാരിന് ആയിരം കോടി അധിക വരുമാനം

സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില പ്രസിദ്ധീകരിച്ചു. ഏറ്റവും കുറഞ്ഞ വിലയുളള മദ്യത്തിന് പോലും മുപ്പത് രൂപയുടെ വർദ്ധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. വില വർദ്ധനയിലൂടെ ഈ വർഷം സർക്കാ‍രിന്…

യന്തിരന്റെ കഥ മോഷ്‌ടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. സൂപ്പർഹിറ്റ് ചിത്രം യന്തിരന്റെ കഥ മോഷ്‌ടിച്ചെന്ന കേസിലാണ് ചെന്നൈയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മജിസ്‌ട്രേറ്റ് വാറണ്ട്…

രമേശ് ചെന്നിത്തലയെ കൊന്ന് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് കോൺഗ്രസ് മുഖപത്രം

‘സംശുദ്ധം സദ് ഭരണം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തുടക്കത്തിൽ തന്നെ കൊൺഗ്രസുകാരുടെ ഭാഷാ പരിജ്ഞാനവും ബൗദ്ധീക നിലവാരവും…

ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങള്‍ വേദനിപ്പിച്ചു; നടക്കാൻ പാടില്ലാത്തത് നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി

മൻ കി ബാത്തിൽ ചെങ്കോട്ടയിലെ സംഘർഷം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിലെ സംഭവങ്ങൾ ഏറെ വേദനിപ്പിച്ചു.…

ജനുവരി 31: പുനരുത്ഥാന കേരളത്തിൽ മരണത്തിലും ആചാരസംരക്ഷകരുടെ ജാതീയ അവഗണന നേരിട്ട, അശാന്തൻ സ്മരണ ദിനം

✍️ സുരേഷ്. സി ആർ കലയിലൂടെ ജാതീയ വ്യവസ്ഥയെ തന്റെ വ്യക്തിത്വം കൊണ്ട് മറികടന്ന ചിത്രകാരനും ശില്പിയുമായിരുന്നു അശാന്തൻ (1968 – 2018). ജനനം മുതൽ മരണംവരെ…

‘കാമുകിയുടെ അവിഹിതം’ കണ്ടെത്തി; കാമുകൻമാർ തമ്മിൽ തല്ലി; ഒരാൾ ഗുരുതരാവസ്ഥയിൽ

കളമശേരി ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന അമ്പതുകാരിയുടെ കാമുകന്മാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്‌കുമാറിനാണ് (38) പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ…

മാറാത്തതായുള്ളത് മാറ്റം മാത്രമല്ല; ഇൻഡ്യൻ കോഫീ ഹൗസിനും ഒരു മാറ്റവുമില്ലെന്ന് മുരളി തുമ്മാരുകുടി

കാലം ഏറെ മാറിയെങ്കിലും ഇന്ത്യൻ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ലെന്ന് മുരളി തുമ്മാരുകുടി. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇൻഡ്യൻ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം…

വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് അദേഹം കൈമാറി. നേരത്തെ…

മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം

‘നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി വിദ്യീര്‍ത്ഥികളുമായി നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ചു സര്‍വ്വകലാശാല…

‘താങ്ക് യൂ ഓസിച്ചേട്ടാ’, ഉമ്മൻ ചാണ്ടിയുടെ പിന്തുണയ്ക്ക് ശശി തരൂരിന്റെ കമൻറ്

യുപി പൊലീസ് ശശി തരൂരിനെതിരെ രാജ്യദ്രോഹക്കേസെടുത്ത സംഭവത്തിൽ തരൂരിന് പിന്തുണയുമായി ഉമ്മൻചാണ്ടി. ‘ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത് ‘ എന്നാണ് ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. ഉമ്മൻചാണ്ടിയുടെ പിന്തുണക്ക്…