Thu. Nov 19th, 2026

Tag: ISRO

ISROയിൽ കൂട്ടരാജികൾ; നിർണ്ണായക ദൗത്യങ്ങൾ പ്രതിസന്ധിയിൽ, കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടരാജികൾ തുടരുന്ന സാഹചര്യത്തിൽ, കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഗഗൻയാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളെ…

ഐഎസ്ആര്‍ഒ ചെയര്‍മാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേത്: ഡോ. വി നാരായണന്‍

തിരുവനന്തപുരം: ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്ന് ഐഎസ്ആര്‍ഒ നിയുക്ത ചെയര്‍മാന്‍ ഡോ. വി നാരായണന്‍. ഗഗന്‍യാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കുമെന്നും നിരവധി മറ്റ്…

ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു പേരിൽ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല…

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതല്‍ 8 മീറ്റര്‍ താഴ്ചയില്‍ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ…

വിവാദങ്ങള്‍ക്ക് പിറന്നാലെ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിറകെ തന്റെ ആത്മകഥയായ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. പുസ്തകം പിന്‍വലിക്കാന്‍ പ്രസാധകരോട് നിര്‍ദേശിച്ചതായി എസ് സോമനാഥ് പറഞ്ഞു. മുന്‍ ഐഎസ്ആര്‍ഒ…

ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കും: ഐഎസ്ആർഒ

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. 2025 ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ…

ഗഗന്‍യാന്‍ പരീക്ഷണം വിജയകരം; ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നു വേര്‍പെട്ട് സുരക്ഷിതമായി പാരച്യൂട്ടില്‍ കടലില്‍ പതിച്ചു

ശ്രീഹരിക്കോട്ട: ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഐ എസ് ആര്‍ ഒ വിജയകരമായി പൂര്‍ത്തീകരിച്ചു. ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നു വേര്‍പെട്ട് സുരക്ഷിതമായി കടലില്‍ പതിച്ചു.…

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പദ്ധതിയാണ് ഗഗന്‍യാന്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21…

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ദൗത്യം; ഗഗൻയാൻ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കും

കൊച്ചി: ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി…

ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ; വിക്രം ലാൻഡറിന്റെ ചിത്രം പകർത്തിയത് ചന്ദ്രയാൻ രണ്ടിലെ റഡാർ

ബംഗളൂരു: ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ട് ഓർബിറ്റർ. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിലുള്ള ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSAR) ഉപകരണമാണ് ചിത്രം…