‘ഇറാനെ ലക്ഷ്യം വെച്ച് ട്രംപിന്റെ 1,000 മിസൈലുകൾ സജ്ജം’! കടുത്ത മുന്നറിയിപ്പുമായി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് നൽകിയ കർശന മുന്നറിയിപ്പ് ലോകത്തെ ആശങ്കയിലാക്കുന്നു. തന്നെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള…