Sun. Jul 26th, 2026

Tag: iran

‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍

ടെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബോംബെറിഞ്ഞ് വധിക്കാനായിരുന്നു ശ്രമമെന്നും യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായി…

സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. അലി ഷദ്മാനിയെ വധിച്ചെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാന്‍ സ്ഥിരീകരിച്ചിരുന്നില്ല.…

ഇറാൻ ആക്രമണം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ഖത്വറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന്…

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നും ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ഡല്‍ഹിയില്‍ എത്തി.…

ഇറാന്റെ ഇസ്ഫഹാന്‍ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: സംഘര്‍ഷം തുടങ്ങി ഒന്‍പതാം ദിവസവും ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ അടിസ്ഥാന സൗകര്യങ്ങള്‍…

ഇസ്രയേലില്‍ ഇറാന്റെ മിസൈലാക്രമണം; അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്

ടെല്‍ അവീവ്: ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. വടക്കന്‍ ഇസ്രയേലിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില…

ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തതെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇതൊരു നല്ല കാര്യമല്ല. എവിടെയും യുദ്ധം നല്ല കാര്യമല്ല. ഈ സംഘര്‍ഷം…

ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെ? പ്രിയങ്ക ഗാന്ധി

മലപ്പുറം: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നാണ് പ്രിയങ്ക ഗാന്ധി…

ഇസ്രയേല്‍ ലോക തെമ്മാടി രാഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഇസ്രയേല്‍ ഇറാനുനേരെ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന മര്യാദകള്‍ പാലിക്കേണ്ട എന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്ന്…

നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാമെന്ന് ഇറാന്‍

ന്യൂഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍. ഇറാന്‍…