Fri. Nov 6th, 2026

Tag: hanged death

ഇടുക്കിയിൽ പത്തു വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: കഞ്ഞിക്കുഴി വെണ്‍മണിയില്‍ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടയക്കുടി, ആനക്കുഴി തോട്ടത്തില്‍ അജിയുടെ മകന്‍ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ് ജോര്‍ജ് യു പി…

ഉഡുപ്പിയില്‍ വനിത പോലീസുകാരി തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: വനിത പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബഗല്‍കോട്ട് സ്വദേശി കെ ജ്യോതിയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.ഉഡുപ്പി ജില്ലയിലെ കൗപ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ജ്യോതി.…

നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച…

സീരിയല്‍-സിനിമ നടി രജ്ഞുഷ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.…

എടപ്പാളിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചനിലയിൽ

എടപ്പാൾ: കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂടലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർഥിനിയുമായ അക്ഷയ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ്…

വീട്ടുകാർ അയൽവീട്ടിലാക്കിയിട്ട് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു15)…

ഹാജർ കുറവാണെന്ന് പറഞ്ഞ് പരീക്ഷയെഴുതാൻ അനുവദിച്ചില്ല,​ വിദ്യാർത്ഥി ജീവനൊടുക്കി

കോ​ഴി​ക്കോ​ട്:​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​തി​ൽ​ ​മ​നം​നൊ​ന്ത് ​വി​ദ്യാ​ർ​ത്ഥി​ ​തൂ​ങ്ങി​മ​രി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വ് ​ബി​ല​ത്തി​ക്കു​ളം​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ആ​നി​ഖ് ​(19​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്നലെ​ ​വൈ​കി​ട്ട് 3​ 30​ഓ​ടെ​ ​വീ​ട്ടി​ൽ​…

നടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹതാരം ഷീസാൻ ഖാൻ അറസ്റ്റിൽ

മുംബയ്: ഷൂട്ടിംഗ് സെറ്റിൽ ടിവി താരം തുനിഷ ശർമ്മയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവർ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായ ഷീസാൻ ഖാൻ അറസ്റ്റിലായി.പ്രേരണാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.…

ഷൂട്ടിംഗ് സെറ്റിൽ നടി തൂങ്ങി മരിച്ച നിലയിൽ

മുംബയ്: ഷൂട്ടിംഗ് സെറ്റിൽ ടിവി താരം തുനിഷ ശർമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലാണ് 20കാരിയായ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നായഗാവിലെ സെറ്റിലെ…