കെ എസ് ആര്‍ ടി സി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍; ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നല്‍ പരിശോധന; ജീവനക്കാര്‍ക്ക് പരസ്യ ശകാരം
കൊല്ലം: ആയൂരില്‍ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് മന്ത്രിയുടെ മിന്നല്‍ പരിശോധന. വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറാണ് പരിശോധന നടത്തിയത്.…