മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായി സംശയം; യു പിയില്‍ 12 പേര്‍ ആശുപത്രിയില്‍
ഹര്‍ദോയ്: യു പിയില്‍ രഹ്‌തോറ ഗ്രാമത്തില്‍ വിഷാംശം കലര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണാനന്തര ചടങ്ങില്‍ വിളമ്പിയ കറിയില്‍ കീടനാശിനി കലര്‍ന്നതായാണ്…