Fri. Nov 20th, 2026

Tag: fake-news

മലങ്കര ഓർത്തഡോക്സ് സഭയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ

ആലപ്പുഴ: മാവേലിക്കര പുളിമൂട് ഓർത്തഡോക്സ് സഭയുടെ സെന്റ്. പോൾസ് ചാപ്പലിൽ നടക്കുന്ന എഴുത്തിനിരുത്തിൻറെ പേരിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ ആണെന്ന് സെന്റ്. പോൾസ് യുവജന പ്രസ്ഥാനം ഭാരവാഹികൾ…

‘ഞാന്‍ ജീവനോടെയുണ്ട്’; മകന്‍ തലയ്ക്കടിക്ക് കൊന്നെന്നത് വ്യാജവാര്‍ത്ത: നടി വീണ കപൂര്‍

മുതിര്‍ന്ന ടെലിവിഷന്‍ താരം വീണ കപൂര്‍ കൊല്ലപ്പെട്ടതായി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ സച്ചിന്‍ കപൂര്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ്…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത ഓൺലൈൻ മാധ്യമത്തിനെതിരെ ഡിജിപിയ്ക്ക് പരാതി

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്തകൾ പ്രചരിപ്പിച്ചെന്നു കാട്ടി ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വിഎസ്സിന്റെ പ്രൈവറ്റ്…

അരികടത്ത് വാര്‍ത്ത, ഒരു പ്രമുഖ ദിനപത്രം നടത്തുന്ന വ്യാജ പ്രചരണം: മന്ത്രി പി തിലോത്തമന്‍

ഹൈക്കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് സപ്ലൈക്കോയില്‍ അഴിമതി നടക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ് ഒരു പ്രമുഖ ദിനപത്രം. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെയ്തുവരികയാണെന്ന് മന്ത്രി പി…

വയനാട് ജില്ലയ്ക്ക് ‘അവധി പ്രഖാപിച്ച’ പ്ളസ്ടൂ വിദ്യാര്‍ത്ഥി പിടിയിൽ

മഴ ശക്തമായ സാഹചര്യത്തില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ അവധിയുടേ പേരില്‍ നിരവധി വ്യാജ അറിയിപ്പുകളും പ്രചരിക്കുകയാണ് ഇപ്പോള്‍. വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രാഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത…

സീരിയല്‍ നടിയുടെ കള്ളനോട്ടടിക്ക് പിന്നില്‍ ധനാകര്‍ഷണയന്ത്രം കച്ചവടക്കാരനായ സ്വാമി

നടിയുടെ വീട്ടിലെ കള്ളനോട്ടടിക്കു പിന്നില്‍ ഒരു തട്ടിപ്പ്‌സ്വാമിയെന്ന് പൊലീസ്. പാലക്കാട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാജ പൂജകള്‍ നടത്തുന്ന ഇയാളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. മലയാളത്തിലെ…

വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മയെന്ന പേരിൽ വനിതാ ഡോക്റ്ററുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുന്നതായി പരാതി

കുമ്പസാരക്കെണിയിൽ പെട്ട വീട്ടമ്മ എന്നപേരിൽ മറ്റൊരു യുവതിയുടെ ഫോട്ടോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുന്നു. വാട്‌സ്ആപ്പ് വഴി തുടര്‍ച്ചയായി നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ യുവതി പരാതി നല്‍കി. പത്തനംതിട്ട അടൂര്‍…

നിപ്പ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ

നിപ്പ വൈറസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്ന് അഞ്ച് പേരെ പൊലീസ് പിടികൂടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ…

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബി ജെ പി ക്ക് സമൂഹമാധ്യമങ്ങള്‍ എന്തിന് ? പ്രധാനമന്ത്രി മാത്രം മതി: ദിവ്യസ്പന്ദന

പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ദിവ്യസ്പന്ദന . വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് സമൂഹമാധ്യമങ്ങള്‍ വേണ്ടെന്നും പ്രധാനമന്ത്രി മാത്രം മതിയെന്നുമാണ് ദിവ്യ സ്പന്ദന പറഞ്ഞത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു…

രാഷ്​ട്രീയ വിരോധം തീർക്കാൻ ആരോ വാർത്തകൾ എഴുതിക്കുന്നുവെന്ന് ജയരാജന്‍

മനോരമയുടേത് ശുദ്ധനുണ, ജയരാജന്‍ വന്നത് ക്ഷേത്ര ദര്‍ശനത്തിനല്ലെന്ന് ദേവസ്വം അധികൃതര്‍ കേന്ദ്രകമ്മറ്റിയില്‍ തനിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യും മുന്‍പേ മുന്‍മന്ത്രി ഇ.പി. ജയരാജൻ എംഎൽഎ ക്ഷേത്ര ദര്‍ശനം…