Fri. Sep 18th, 2026

Tag: election commission

ടിഎംസിക്ക് പുതിയ പേരും ചിഹ്നങ്ങളും; തിരഞ്ഞെടുപ്പ് കമ്മീഷന് മുൻഗണനാ പട്ടിക കൈമാറി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പൂക്കളും പുല്ലും അടങ്ങിയ ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് പാർട്ടിയെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ…

തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം മരവിപ്പിച്ച നടപടി; ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “വോട്ട് മോഷണം, സർക്കാർ മോഷണം,…

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ഡോ. സജിത്ത് ബാബുവിനെ കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (Chief Electoral Officer) നിയമിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം…

എന്‍ ശേഷാദ്രിനാഥന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. ലക്ഷദ്വീപില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച്…

പ്രധാനമന്ത്രിക്കെതിരെ ഭീകരവാദി പരാമർശം; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദി എന്ന് വിളിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചു. ബിജെപി നൽകിയ പരാതിയുടെ…

പോളിംഗ് 78.03 ശതമാനം; ആത്മവിശ്വാസത്തിൽ മൂന്ന് മുന്നണികളും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 78.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാത്രി…

പിടിഎ റഹീമിന്റെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോണ്‍ സന്ദേശം; എല്‍ഡിഎഫ് പരാതി നല്‍കി

കോഴിക്കോട്: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിടിഎ റഹീമിന്റെ പേരില്‍ വ്യാജ ഫോണ്‍ സന്ദേശം എന്ന് പരാതി. ചിഹ്നം മാറ്റി പറഞ്ഞ് പിടിഎ റഹീമിന്റെ…

തമിഴ്‌നാട് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡിജിപി ജി. വെങ്കട്ടരാമനെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ക്രമസമാധാന വിഭാഗം ഡിജിപി ജി. വെങ്കട്ടരാമനെ സ്ഥാനത്തുനിന്നും…

മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിമര്‍ശനം; ബി അശോക് ഐ എ എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബി അശോക് ഐ എ എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ സേവന ചട്ടങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും…

‘എഐ’ വന്നപ്പോൾ വോട്ടർമാർ പുറത്ത്!’: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ മമത ബാനർജി

കൊൽക്കൊത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പരിഷ്കരണത്തിൽ വൻ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്…