Fri. Nov 20th, 2026

Tag: drugs

എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് വേദിയില്‍ വന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്: വിനായകന്‍

ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് പൊതുവേദിയില്‍ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ച്.…

സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു; ദാക്ഷണ്യം ഇല്ലാത്ത നടപടി ഉണ്ടാകും: എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: സിനിമയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം. സിനിമ വേഗത്തില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിനായാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. സിനിമയില്‍…

സംസ്ഥാനത്തെ ലഹരി വ്യാപനം; എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കാൻ ഒരുങ്ങുന്നു. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാൻ ആണ് നിർദേശം.…

സംസ്ഥാനത്തെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.…

സംസ്ഥാനത്തെ മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകൾ എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്നിൽ മതതീവ്ര സംഘടനകൾ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ക്രമസമാധാന നില ഭയാനകമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി ലഹരിക്ക്…

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സംഭവ സമയത്ത് ലഹരി ഉപയോ​ഗിച്ചിട്ടില്ല; മാനസിക പ്രശ്നവുമില്ലെന്നും കണ്ടെത്തൽ

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവരം പുറത്ത്. കൊലപാതക സമയം പ്രതി സന്ദീപ് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനാ…

മയക്കുമരുന്ന് സംഘത്തെ കുറിച്ച് വിവരം നല്‍കിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനും സഹോദരനും മര്‍ദ്ദനം

അടൂര്‍: മയക്കുമരുന്ന് സംഘത്തെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനേയും സഹോദരനേയും ഗുണ്ടാസംഘം കമ്പിവടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചു. തുവയൂര്‍ മലങ്കാവിന് സമീപത്ത് വെച്ചാണ്…

കരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളിയില്‍ നിന്ന് ഒന്നരക്കോടിയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. പാന്‍പരാഗ്, ശംഭു, തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 100 ഓളം ചാക്കുകളാണ് പെലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി സിഐ…

കഞ്ചാവിൽ പുകയുന്ന കേരളം: എക്സൈസ് പിടികൂടിയത് 1.82 ലക്ഷം കേസുകൾ; 2,564 കിലോ കഞ്ചാവ്

കഞ്ചാവ്, മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട കേന്ദ്രമായി കേരളം മാറുന്നു. കഴിഞ്ഞ 22 മാസത്തിനിടെ 2,564 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഇതിന് 6.41 കോടി രൂപ വിലവരും.മറ്റു…