Sun. Nov 15th, 2026

Tag: Droupadi murmus

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്. തന്നെ…

ഭരണഘടനയുടെ 75ാം വാര്‍ഷികം; ഇൻഡ്യൻ ഭരണഘടന അവകാശങ്ങളുടെ കാവലാള്‍: രാഷ്ട്രപതി

ന്യൂഡല്‍ഹി: ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷ നിറവില്‍ രാജ്യം. ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ്…

മണിപ്പൂർ സംഘർഷം: രാഷ്ട്രപതിക്ക് കത്തയച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: സംഘർഷത്തിന് അയവില്ലാത്ത മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്ന് കോൺ​ഗ്രസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും 300-ഓളം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നും കോൺ​ഗ്രസ് എഴുതിയ…

വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്; സ്ത്രീകൾക്ക് എതിരായ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല: രാഷ്ട്രപതി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ ജി കാര്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. നിര്‍ഭയക്ക് ശേഷവും സമൂഹത്തിന് ഒന്നാകെ മറവിരോഗം…

നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു; കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി സ്വീകരിച്ച രാഷ്ട്രപതി ,പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ കാവല്‍…

സൈനിക സ്‌കൂള്‍ സ്വകാര്യവത്കരണ നീക്കം: പൂര്‍ണമായും പിന്‍വലിക്കണം, ധാരണാപത്രങ്ങള്‍ റദ്ദാക്കണം; ദ്രൗപതി മുര്‍മുവിന് കത്തെഴുതി ഖര്‍ഗെ

ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക സ്‌കൂളുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി. നയം പൂര്‍ണമായും…

മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കർ ലോക് പാൽ അധ്യക്ഷൻ; ലോക് പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കറാണ് അധ്യക്ഷന്‍. 2022 ജൂലൈയിലാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.…

വനിതാ സംവരണ ബില്‍ നിയമമായി; രാഷ്ട്രപതി ഒപ്പിട്ടു; നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം നിയമ മന്ത്രാലയം പുറത്തിറക്കി. ബില്ലിൽ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു.…

ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് എല്ലാം അപ്പുറമാണ് ഇന്ത്യൻ പൗരനെന്ന നമ്മുടെ സ്വത്വമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് എല്ലാം അപ്പുറമാണ് ഇന്ത്യൻ പൗരനെന്ന നമ്മുടെ…

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹരജി; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീകോടതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം ഹരജികള്‍ പ്രോത്സാഹിക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാരനെ സുപ്രീംകോടതി വിമര്‍ശിച്ചു. അഭിഭാഷകനായ…