കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി
കൊച്ചി കേരളത്തിലെ സ്ത്രീകളുടെ വിദ്യാസമ്പന്നതയേയും ശാക്തീകരണത്തേയും പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രഥമ സന്ദര്‍ശനത്തില്‍ കേരളത്തെ വാനോളം പുകഴ്ത്തിയാണു രാഷ്ടപതി മടങ്ങിയത്. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും…