Fri. Nov 20th, 2026

Tag: Delhi police

അതിര്‍ത്തി രഹസ്യങ്ങള്‍ ചൈനീസ് സേനക്ക് ചോര്‍ത്തി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

രാജ്യാതിര്‍ത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈനീസ് സൈന്യത്തിന് ചോര്‍ത്തി നല്‍കിയ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജീവ് ശര്‍മ എന്നയാളാണ് അറസ്റ്റിലായത്.…

ഡല്‍ഹിയിൽ ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് തടസ്സം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയെ കലാപത്തിലേക്ക് നയിക്കാന്‍ കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്. കേസ്…

റോഡിൽ തല്ലുകൊണ്ട് അവശരായി കിടക്കുന്നവരോട് ദേശീയഗാനം പാടാൻ പൊലീസ്, ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിലെ കലാപത്തിനിടയിൽ റോഡിൽ തല്ലുകൊണ്ട് അവശരായി കിടക്കുന്ന അഞ്ചുപേരോട് ചുറ്റും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ദേശീയഗാനം പാടാൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഈ…

ഡല്‍ഹി വംശഹത്യ: മരണസംഖ്യ 34 ആയി; 130 പേര്‍ അറസ്റ്റില്‍

പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിനിടെ സംഘ് പരിവാർ ഭീകരര്‍ നടത്തിയ അക്രമ സംഭവങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.…

മൂന്ന് ദിവസമായി നടക്കുന്ന കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ വിമര്‍ശം

ഹിന്ദുത്വ ഭീകരര്‍ കഴിഞ്ഞ മൂന്ന് ദിവസമായി അഴിച്ചുവിട്ട കലാപത്തില്‍ ശക്തമായ നടപടി സ്വീകരിക്കാത്ത ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പ്രകോപനപരമായ പ്രസംഗങ്ങളില്‍…

ഫീസ് കുറയ്ക്കും; ജെ.എന്‍.യു: വിദ്യാര്‍ത്ഥി സമരം ഭാഗിക വിജയം; ഐഷി ഘോഷിനെ അക്രമിയായി ചിത്രീകരിച്ച് പോലീസ്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ഭാഗിക വിജയം. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ ധാരണയായി. മാനവ വിഭവ ശേഷി മന്ത്രാലയവുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ്…

ബിന്ദു അമ്മിണിയെയും സൂര്യദേവാർച്ചനയെയും ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു

ബിന്ദു അമ്മിണിയെയും സൂര്യദേവാർച്ചനയെയും ഡൽഹിപോലീസ് കസ്റ്റഡിയിൽ എടുത്തു.പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനാജ്ഞ യുള്ള ഡൽഹി യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിന് ശേഷമാണ് ബിന്ദു അമ്മിണിയെയും സൂര്യദേവാർച്ചനയെയും…

രാജ്യതലസ്ഥാനത്ത് ഡല്‍ഹി പോലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടല്‍; അഭിഭാഷകന് വെടിയേറ്റു

ഡൽഹിയിൽ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. പാര്‍ക്കിംഗിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് രൂഷമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലീസ് വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമാണെന്ന് ബാര്‍…

ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ പോലീസ്‌ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ…