ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം: SC/ST അട്രോസിറ്റി ആക്റ്റ് പ്രകാരം കേസെടുക്കും
ബിന്ദു അമ്മണിയെ ആക്രമിച്ച സംഭവത്തിൽ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനും കൂട്ടു പ്രതികൾക്കുമെതിരെ പട്ടികജാതി വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കും. ഐപിസി 254,224, 226 A…