Thu. Nov 19th, 2026

Month: September 2020

ഹത്രാസ് ബലാത്സംഗ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം; പെണ്‍കുട്ടിയുടെ കുടുംബത്തിന് വീടും ബന്ധുവിന് ജോലിയും നല്‍കും

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന ആഭ്യന്തര…

ബാബറി മസ്ജിദ് കേസിലെ വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതി: സീതാറാം യെച്ചൂരി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ ക അഡ്വാനിയടക്കമുള്ള മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം…

അഭയ കേസ്: വിചാരണ നീട്ടരുതെന്ന് സി ബി ഐ ഹൈക്കോടതിയില്‍; ചൊവ്വാഴ്ച വിധി പറയും

അഭയ കേസില്‍ വിചാരണ നീട്ടികൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജിയിലാണ് സിബിഐ നിലപാടറിയിച്ചത്. 27വര്‍ഷം പഴക്കമുള്ള കേസ് ആണ് ഇത്.…

ബാബരി മസ്ജിദ് പൊളിക്കൽ: ഗൂഢാലോചനക്ക് തെളിവില്ലെന്ന്; അഡ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി. എൽ കെ…

കുവൈത്ത് അമീര്‍ അന്തരിച്ചു; 91 വയസ്സായിരുന്നു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശൈഖ് ജാബിര്‍ അല്‍…

വഞ്ചിയൂര്‍ കോടതിയിൽ വീണ്ടും അഭിഭാഷകരുടെ ഗുണ്ടായിസം; ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ച സംഭവത്തില്‍ നാല്‍പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസ് വിവരങ്ങള്‍ ചോദിച്ചതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കമാണ് അക്രമത്തില്‍…

തകർന്നത് അശ്ലീല വീഡിയോകളിലൂടെ കാഴ്ച്ചക്കാരെ വർധിപ്പിച്ച ശേഷം സംഘി ചാനലായി മാറുന്ന ഉത്തരേന്ത്യൻ തന്ത്രം

സ്ത്രീകളെ അവഹേളിച്ച് അശ്ലീല വീഡിയോകളും കമ്പികഥകളും യുട്യൂബിൽ പ്രചരിപ്പിച്ച് വിവാദത്തിലായ യൂട്യൂബര്‍ വിജയ് പി നായരുടെ സംഘപരിവാർ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇയാൾ വീഡിയോ ചെയ്യുന്ന…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാല്‍. കേസില്‍ കൂറ്മാറണമെന്ന് ആവശ്യപ്പെട്ട് കത്തിലൂടെയാണ് തനിക്ക ഭീഷണി…

ദേശ സ്നേഹി വിജയ് പി നായരുടെ യുട്യൂബ് ചാനൽ പൂട്ടി; വീഡിയോകൾ പ്രൈവറ്റ് ആക്കി

യൂട്യൂബിലൂടെ കമ്പികഥ വീഡിയോകളുണ്ടാക്കി സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായരുടെ വീഡിയോകളും യൂടൂബ് ചാനലും നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെടാനിരിക്കെയാണ് അക്കൗണ്ട് പ്രൈവറ്റാക്കിക്കൊണ്ടുള്ള…

കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന് സോണിയാ ഗാന്ധി

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ നിരാകരിക്കുന്നതിന്,…