Wed. Feb 28th, 2024

Tag: Deepa Nishanth

‘ചൂലുകൊണ്ട് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തു; ഡൽഹിക്കാർ ഏറ്റെടുത്തു’: മോദിയെ ട്രോളി ദീപാ നിഷാന്ത്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം കരസ്ഥമാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ‘ചൂലുപയോഗിച്ച് വൃത്തിയാക്കാൻ…

പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം; എന്തു കൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധമില്ല?: ദീപ നിശാന്ത്

പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധ്യാപിക ദീപ നിശാന്ത്. സംഘാടകര്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് കലോത്സവത്തില്‍ നിന്ന് മടങ്ങുന്നത്. വിവാദങ്ങളെ കുറിച്ച്…

ബിഷപ്പിൻറെ പീഡനം: കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത്

ലൈംഗികാരോപണത്തിന് വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തെ വിമർശിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായി ദീപ നിഷാന്ത് രംഗത്ത്. പീഡന ആരോപണം നേരിടുന്ന ബിഷപ്പിനൊടൊപ്പമാണ് സഭയുള്ളത്,…

സ്ത്രീപീഡനം പാർട്ടിയുടെ ആഭ്യന്തരപ്രശ്നമല്ല; എം.എൽ.എയ്ക്കെതിരെ കേസെടുക്കണമെന്ന് ദീപ നിശാന്ത്

പി.കെ ശശി എം.എൽ.എയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത് രംഗത്ത്. സ്ത്രീകൾക്കെതിരായ എത് അതിക്രമവും ശക്തമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി…

കാവിമുണ്ടിനായി ബലം പിടിച്ചയാൾ കള്ളിമുണ്ടിലേക്ക് ചേക്കേറി: ദീപാനിശാന്ത്

ദുരിതാശ്വാസ ക്യാമ്പിലെ തന്റെ ചില അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അദ്ധ്യാപികയും സമൂഹിക പ്രവർത്തകയുമായ ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മബലികൊണ്ട് ശുദ്ധീകരിച്ച് സംസ് കരിക്കപ്പെട്ട കുറേ മനുഷ്യരെ ഈ…

കാലി: യൂണി: കലോത്സവം; ദീപ നിശാന്തും കുട്ടികളും, ഊർമിള ഉണ്ണി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ചു

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഊർമിള ഉണ്ണി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് കോളേജ് വിദ്യാർത്ഥികളും. കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ…

ദീപാ നിഷാന്തിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിജു നായർ അറസ്റ്റില്‍

ദീപാ നിഷാന്തിനെതിരെ വധഭീഷണി മുഴക്കിയബി ജെ പി പ്രവർത്തകരായ ബിജു നായർക്കെതിരെയും രമേശ് കുമാര്‍ നായർ ക്കെതിരെയും കേസ് എടുത്തു. ഇതിൽ ഒരു നായരെ അറസ്റ്റ് ചെയ്തു.മറ്റേ…

‘അവളുടെ രക്തം കൂടി വേണം,അതിനായി ഞങ്ങൾ ശ്രമിക്കുകയാണ്’ ദീപാ നിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍

ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപിക ദിപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ കൊലവിളി. ദീപക്…

ചാണകത്തില്‍ പുളയ്ക്കുന്ന പുഴുക്കളില്‍ നിന്ന് മനുഷ്യരാരെങ്കിലും പട്ടുനൂല്‍ പ്രതീക്ഷിക്കുമോ??: ദീപാ നിശാന്ത്

തനിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുന്ന സംഘപരിവാരത്തെയും ടി.ജി. മോഹന്‍ദാസിനെയും കണക്കിന് വിമര്‍ശിച്ച് ദീപാ നിശാന്ത്. ദീപയുടെയും ദീപക്കിന്റെയും മേല്‍വിലാസം പരസ്യപ്പെടുത്തി എല്ലാ സ്വാഭിമാന ഹിന്ദുക്കളും ഇവര്‍ക്കെതിരെ…

എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപ ടീച്ചര്‍ക്കും ദീപക്കിനുമെതിരെ കേസ് കൊടുക്കണം’: ടിജി മോഹന്‍ദാസ്

ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ കേസ് കൊടുക്കണമെന്ന് ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഇരുവര്‍ക്കുമെതിരെ…