Fri. Nov 20th, 2026

Tag: bus accident

കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മരണം നാലായി

കോഴിക്കോട്: കൊണ്ടോട്ടി മൊറയൂര്‍ വാലഞ്ചേരിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടന്‍ ഇബ്രാഹിം(45) ആണ് ഇന്ന് രാവിലെ…

ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു. നോര്‍ത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പില്‍ എനോയ് ജൂഡാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം…

തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

തൃശൂര്‍: ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ്…

മൂന്നാറിലേക്ക് വിനോദയാത്ര പോയ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: മൂന്നാറിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് മറിഞ്ഞു. കോട്ടയം നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച…

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

പാലക്കാട്: കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. ബസിലെ യാത്രക്കാരായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പാലക്കാട്ട് നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.…

കാട്ടാക്കടയിൽ ബസുകൾ കൂട്ടിമുട്ടി 30 പേർക്ക് പരിക്ക്: ഡ്രൈവർമാരുടെ നില ഗുരുതരം

കാട്ടാക്കട അന്തിയൂർക്കോണം പാലത്തിനു സമീപം ബസുകൾ കൂട്ടിയിടിച്ചു അപകടം മുപ്പതിലധികം പേർക്ക് പരിക്ക് .രണ്ടു ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായിപരിക്കേറ്റു .അപകടത്തില്‍ പരിക്കേറ്റ 21 സ്ത്രീകളെയും പതിനാലുപുരുഷന്മാരേയും മെഡിക്കല്‍…

മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

നിലമ്പൂർ മങ്ങാട് പൊങ്ങല്ലൂരിൽ ബസും ഒമ്നി വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. എടവണ്ണ സ്വദേശി ഇഖ്ബാൽ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലമ്പൂരിൽ…

തമിഴ് നാട്ടില്‍ ബസ് അപകടം; മൂന്ന് കൊല്ലം സ്വദേശികള്‍ മരിച്ചു

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. ഡിണ്ടിഗലിലെ വടചെന്തൂരിലാണ്…

തൃശ്ശൂരില്‍ ബംഗളുരുവില്‍ നിന്നു വന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

കൊരട്ടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്കു വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ചാലക്കുടി…