Sun. Nov 22nd, 2026

Tag: burnt to death

തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ചു

തൃശൂര്‍: പെരുമ്പടപ്പ് ചെറവല്ലൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു…

കാസര്‍കോട് യുവതിയെ തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന രമിത മരിച്ചു

കാസര്‍കോട്: കാസര്‍കോട് മുന്നാട് യുവാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കട ഉടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം…

യുവതിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.…

ചേർത്തലയിൽ ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ വലിയ വീട്ടില്‍ ആരതിയാണ്(32) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം…

ചൈനയിൽ ബോര്‍ഡിങ് സ്‌കൂളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു

ബെയ്ജിങ്: മധ്യചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടിത്തത്തില്‍ 13 കുട്ടികള്‍ വെന്തുമരിച്ചു. ഒമ്പതും പത്തും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ…

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ സ്വന്തം കടക്ക് മുന്നില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: മംഗലപുരത്ത് ഗൃഹനാഥനെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെ…

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു

തൃശൂർ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെർലി (54) ആണ് മരിച്ചത്. ഭർത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച…

ചവറ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: കൊട്ടിയൂരില്‍ ചവറിന് തീയിടവെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ചപ്പമലയിലെ കരിമ്പനോലില്‍ പൊന്നമ്മ(60)യാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് പൊള്ളലേറ്റത്.…

ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന യുവതി ഗ്യാസ് അടുപ്പില്‍ നിന്നു പൊള്ളലേറ്റു മരിച്ചു

കാസര്‍കോട്: ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന യുവതി അടുപ്പില്‍ നിന്നു വസ്ത്രത്തില്‍ തീപ്പടര്‍ന്നു മരിച്ചു. ബാര അടുക്കത്തുബയല്‍ കലാനിലയത്തിലെ കെ രത്‌നാകരന്‍ നായരുടെ മകള്‍ പി രശ്മിയാണ്…

കോഴിക്കോട് പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം

കോഴിക്കോട്: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. കോഴിക്കോട് ചാലിയം സ്വദേശി ഷഫീദ (40) ഇന്ന് രാവിലെ മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.…