പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്നു; ബജ്രംഗ് ദള്‍ നേതാക്കള്‍ അറസ്റ്റില്‍
ചണ്ഡിഗഢ്: പശുക്കടത്ത് ആരോപിച്ച് ബജ്രംഗ് ദള്‍ സംഘം തട്ടിക്കൊണ്ടുപോയ രണ്ടുയുവാക്കളുടെ മൃതദേഹം ചുട്ടുകൊന്ന നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ്…