ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയില്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്‌നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ക്ഷേത്ര പരിസരത്ത്…