Sat. Nov 21st, 2026

Tag: Animal abuse

തിരുവല്ലയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി…

പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നത്; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നതെന്നും…

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിമിംഗലം കരയിലെ ജീവിയായിരുന്നുവെങ്കിലും മനുഷ്യര്‍ അതിനേയും കൊണ്ടുവന്ന് എഴുന്നള്ളിച്ചേനെ എന്നു കോടതി പറഞ്ഞു. കരയിലെ ഏറ്റവും വലിയ…

ക്രൂരജന്മങ്ങളായ നരാധമന്മാർ കോതമംഗലത്ത് ജീവനുള്ള പോത്തിന്‍റെ പിന്‍ഭാഗം മുറിച്ചെടുത്തു

കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ് മൂടിക്കെട്ടി പിന്‍ഭാഗം അജ്ഞാതര്‍ അറുത്തു മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രക്തം വാര്‍ന്ന് ചത്ത നിലയിലായിലായിരുന്നു പോത്തിനെ കണ്ടത്. പൈങ്ങോട്ടൂര്‍…

ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

ദയ ജീവൻ ഇടുക്കി പൂപ്പാറയിൽ ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരതയ്ക്ക് ഇരയായി മുൻകാൽ മുറിഞ്ഞു പോയ നിലയിൽ കാണപ്പെട്ട നായയെ ചികിൽസയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഈ…

ചിക്കൻ സ്റ്റാളുകാരന്റെ ക്രൂരത; പെൺ പട്ടിയുടെ മുൻകാലുകൾ വെട്ടി ചിന്നഭിന്നമാക്കി

ദയ ജീവൻ ഇടുക്കി പൂപ്പാറയിൽ ചിക്കൻ സെന്റർ നടത്തുന്ന ഒരാൾ ഒരു പെൺ പട്ടിയെ അതി ക്രൂരമായിമുൻ കലുകളിൽ വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നു ഒരാഴ്ചയായി എല്ലുകൾ ചിന്ന ഭിന്നമായ…

ആനകളും മതേതരത്വം പാലിക്കുന്നു; പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

കഴിഞ്ഞദിവസങ്ങളിൽ ഏറ്റുമാനൂരപ്പനോടും ശബരിമല ശാസ്താവിനോടും പിന്നെ തിരുവന്തോരത്തെ പപ്പനാവനോടും ഇടഞ്ഞ ആന അക്കാര്യത്തിലും മതേതരത്വം പുലർത്തി.ഇന്നലെ മേലാര്‍ക്കോട് ചീനിക്കോട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.…

മദഗജമുഖനേ…ഗിരിജാ സുതനേ..ഗണപതി ഭഗവാനേ…ദൈവത്തിനെ ആന കൈകാര്യം ചെയ്യുന്ന വീഡിയോ കാണാം

ആനകൾ വന്യജീവികളാണ്. കാട്ടിൽ കഴിയേണ്ട അവയെ ഉത്സവങ്ങളിലും മേളകളിലും എഴുന്നള്ളിക്കുകയും അതിനായി കൊടിയ പീഢനങ്ങൾ നടത്തുന്നതും സഹികെട്ട് അവ ഇടയുന്നതും പാപ്പാന്മാരെയടക്കം കുത്തിക്കൊല്ലുന്നതും ആവർത്തിക്കപ്പെടുന്നു. എന്നിട്ടും ഈ…

കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനയെ എഴുന്നെള്ളിപ്പിച്ച് ക്രൂരത

വ്രണമായ മുറിവുകളുള്ള അവശയായ ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് കൊടും ക്രൂരത. വനംവകുപ്പിന്റെ വിലക്ക് മറികടന്നാണ് ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നെള്ളിപ്പിനിറക്കിയത്. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനെത്തിച്ചാണ്…