Fri. Nov 20th, 2026

Tag: Acid attack

കോയമ്പത്തൂർ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മലയാളി യുവതി മരിച്ചു

കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ലോറി ഡ്രൈവറായ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മലയാളിയും രാമനാഥപുരം കാവേരി നഗർ സ്വദേശിയുമായ കവിത എന്ന…

കോടതി ജീവനക്കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്, ഏഴ് മാസം ഒന്നിച്ച് താമസിച്ച ശേഷം ഒഴിവാക്കി മുൻ ഭർത്താവിനൊപ്പം പോയത്തിൻറെ വൈരാഗ്യത്തിൽ

കണ്ണൂർ: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവിൽ സ്വദേശി കെ ഷാഹിത(46)യ്ക്ക് നെരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീരത്തിന്റെ…

തളിപ്പറമ്പില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഷ്‌കര്‍ എന്നയാളാണ്…

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: ഭാര്യയുടെ മുഖത്ത് ആസിഡ് എടുത്തൊഴിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ. ചെന്നീര്‍ക്കര പ്രക്കാനം വല്യവട്ടം തുണ്ടിയില്‍ വീട്ടില്‍ രതീഷിനെയാണ് പത്തനംതിട്ട അഡിഷണല്‍…

ഇടുക്കിയില്‍ വനിതാ പഞ്ചായത്ത് വൈസ് പ്രസിഡഡന്റിന് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്‌ക്കെതിരെയാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി…

കൊട്ടാരക്കരയില്‍ ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. പുനലൂര്‍ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയില്‍ ട്രെയിന്‍…

കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം

ആസിഡ് ഒഴിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം തടവുമാണ് കോട്ടയം സെഷന്‍സ്…