ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിന് റെക്കോഡോടെ സ്വര്‍ണ്ണം
ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തന്നെ സ്വര്‍ണ്ണമെഡലും കഴുത്തില്‍ അണിയാന്‍ യോഗം. ഭാരോദ്വഹനത്തില്‍ നിന്നു തന്നെയാണ് ഇന്ത്യയുടെ രണ്ടാം മെഡലായി സ്വര്‍ണ്ണവും വന്നത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച…