Sun. Jul 26th, 2026

Category: Sports-News

വീണ്ടും സ്വർണനേട്ടം, 23-ാം സ്വർണവുമായി ഇന്ത്യ കുതിക്കുന്നു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23ആം സ്വർണം. പുരുഷൻമാരുടെ 125 കിലോ നോർഡിക് വിഭാഗത്തിൽ സുമിതും വനിതകളുടെ 50 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ വിനേഷ് ഫോഗത്തുമാണ് സ്വർണം നേടിയത്.…

ബോക്‌സിങ്ങില്‍ മേരി കോമിന് സ്വര്‍ണ്ണത്തിളക്കം; ഇന്ത്യയ്ക്ക് 18-ാം സ്വര്‍ണ്ണം

മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണ്ണം.വനിതകളുടെ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണ്ണം ചൂടിയത്. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം…

ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കി ആജീവനാന്ത വിലക്കും വാങ്ങി മലയാളി താരങ്ങൾ തിരിച്ചെത്തും

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളെ തിരിച്ചയച്ചു. ഇന്ത്യന്‍ സംഘത്തിലെ മലയാളി താരങ്ങള്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആജീവനാന്ത വിലക്ക് നല്‍കി ഗെയിംസില്‍ നിന്നും മടക്കി…

ഗുസ്തി പിടിച്ച് ഇൻഡ്യക്കുവേണ്ടി പതിനാലാം സ്വര്‍ണ്ണം നേടി സുശീല്‍ കുമാർ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാമത് സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ആണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തി…

ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം നേടി ഹീന സിദ്ദു

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ പതിനൊന്നാമത്തെ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.…

ജീത്തു റായ്ക്ക് ഷൂട്ടിങ്ങില്‍ റെക്കോര്‍ഡോടെ ഇന്ത്യയുടെ എട്ടാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലെ ഷൂട്ടിങ് വേദിയില്‍ ഇന്ത്യ എട്ടാം സ്വര്‍ണ്ണം വെടിവെച്ചിട്ടു. ഇന്ത്യന്‍ ഷൂട്ടിങ് താരം ജീത്തു റായ് ആണ് പുരുഷന്മാരുടെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍…

ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു; പൂനത്തിനും മനുവിനും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം. ഭാരദ്വോഹനത്തില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 16കാരിയായ മനു…

ഭാരോദ്വഹനത്തില്‍ ഇൻഡ്യ മെഡല്‍വേട്ട തുടരുന്നു: 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗത്തിന് സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലെ ഭാരോദ്വഹന വേദിയില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്കായി സതീഷ് കുമാര്‍ ശിവലിംഗമാണ് മൂന്നാം ദിനത്തില്‍ സ്വര്‍ണ്ണം…

ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിന് റെക്കോഡോടെ സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തന്നെ സ്വര്‍ണ്ണമെഡലും കഴുത്തില്‍ അണിയാന്‍ യോഗം. ഭാരോദ്വഹനത്തില്‍ നിന്നു തന്നെയാണ് ഇന്ത്യയുടെ രണ്ടാം മെഡലായി സ്വര്‍ണ്ണവും വന്നത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച…

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; കേരള ക്രിക്കറ്റ് താരത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കേരള രഞ്ജി ടീം മുന്‍ നായകന്‍ രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി രോഹന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി. അക്കൗണ്ടന്റസ്…