Fri. Nov 13th, 2026

Month: March 2022

ഗവര്‍ണര്‍ നിയമനം, നീക്കം ചെയ്യല്‍; സ്വകാര്യ ബില്ലുമായി സി പി എം

സംസ്ഥാനങ്ങളിലെ ഗവര്‍ണമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ സി പി എം. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച്…

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം ചാക്കയില്‍ കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സുമേഷിനെ പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു.…

സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം: കേന്ദ്ര സര്‍ക്കാര്‍

സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.…

നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്

നടന്‍ ദുല്‍ഖര്‍ സല്‍മാന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. ഇനിയുള്ള സിനിമകള്‍ തിയറ്ററിന്…

രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍: യെച്ചൂരി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ…

കാലിക്കറ്റ് പ്രസ്‌ക്ലബ് സുവർണജൂബിലി ആഘോഷം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലബാറിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന് ശനിയാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 12ന് എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…

പുതിയ മദ്യനയം; സിപിഐയുടെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല: എം വി ഗോവിന്ദന്‍

പുതിയ മദ്യ നയത്തില്‍ സി പി ഐയുടെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. മുന്നണിയില്‍ ഭിന്നതയില്ല. പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വലിയ…

പുതിയ മദ്യശാലകള്‍ തുടങ്ങാനുളള തീരുമാനം വ്യാപക അഴിമതി നടത്താന്‍ വേണ്ടി: വി ഡി സതീശന്‍

ഇന്ധനവില വര്‍ധനവിനും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷം. ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള നടപടികളെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.…

വധഗൂഢാലോചന കേസ്: തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി

വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേ എന്നും…

യു ഡി എഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നു എന്ന് മാണി സി കാപ്പന്‍

യു ഡി എഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. യു ഡി എഫ് പരിപാടികള്‍ പലതും തന്നെ അറിയിക്കുന്നില്ല. മുട്ടില്‍…