Tue. Mar 19th, 2024

Category: English News

മതം പഠിക്കാനും കുമ്പസാരിക്കാനും തയ്യാറല്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് അഡ്മിഷൻ നിഷേധിച്ച് സ്‌കൂൾ അധികൃതർ: പരാതിയുമായി വീട്ടമ്മ

മതം പഠിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനിക്ക് സ്‌കൂൾ അധികൃതർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചതായി പരാതി. കോതമംഗലം വേങ്ങൂരാൻ വീട്ടിൽ വി.ഡി. മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾ…

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഇന്ത്യാക്കാരാണെന്ന് ബിബിസി

ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഇന്ത്യാക്കാരാണെന്ന് ബിബിസി. അതി ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശമാണ് ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ കാരണമെന്ന് ബിബിസിയുടെ ഗവേഷണത്തിൽ…

നെയ്യാറ്റിൻകര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.…

ശബരിമല: പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്ക് ചേംബറിൽ എട്ടുനിലയിൽ പൊട്ടും

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്ര വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുന:പരിശോധന ഹർജികൾ നാളെ പരിഗണിക്കും. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും…

ശബരിമല മലയരയരുടേതെന്നും ബുദ്ധവിഹാരമായിരുന്നു എന്നും ഉടമസ്ഥ തർക്കമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ{:}

ശബരിമല മലയരയരുടേതെന്നും ബുദ്ധവിഹാരമായിരുന്നു എന്നും ഉള്ള ചരിത്ര സത്യങ്ങൾ കോടതിയിലും ഉന്നയിച്ച് കേരള സർക്കാർ.ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും അതിനാൽ സ്ത്രീകളെ വിലക്കരുതെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ക്ഷേത്രം…

വനിതാ പൊലീസുകാരുടെയെല്ലാം ജനനതീയതി പരിശോധിച്ചിരുന്നുവെന്ന് ശബരിമല ഐജി വത്സൻ തില്ലങ്കരി

ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെയല്ലാം ജനനതീയതി താൻ പരിശോധിച്ചിരുന്നുവെന്ന് ആർഎസ്എസ് നേതാവും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വത്സൻ തില്ലങ്കരി. കോഴിക്കോട്…

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നടയടച്ചു. ആചാര ലംഘനം നടന്നതിനെ തുടര്‍ന്ന് ശുദ്ധികലശത്തിനായാണ് നട അടച്ചത്. എന്നാണ് വിശദീകരണം. ക്ഷേത്രം അടച്ചു തന്ത്രിയുടെ…

ആരോപണങ്ങൾ അടിസ്ഥാനരഹിതം; മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു

കേരള സർവകലാശാല സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു.തന്നെയും ഭർത്താവ് ജി.സുധാകരനെയും അപമാനിക്കാൻ സർവകലാശാലയ്ക്ക് അകത്തും പുറത്തും ഒരു ചെറുസംഘം…

ദേ പിന്നേം ഉറച്ച് നിൽക്കുന്നു എന്ന്: പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശ്രീധരൻപിള്ള

യുവതികൾ പ്രവേശിച്ചാൽ ശബരിമലയിൽ നടയടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തൻറെ നിർദ്ദേശപ്രകാരമാണ് തന്ത്രി ശബരിമല നട അടച്ചിടാൻ സന്നദ്ധനായത് എന്ന പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് വീണ്ടും തകിടം…

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു

മുതിർന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ആകാശവാണി കോഴിക്കോട് നിലയത്തിൽ ദീർഘകാലം അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി (90) ചെന്നൈയിൽ അന്തരിച്ചു.കുറച്ച് കാലമായി വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു.…