Sun. Sep 20th, 2026

Month: March 2021

മാർച്ച് 29: ചിരിയുടെ ആശാൻ, അടൂർ ഭാസി സ്മരണ ദിനം

✍️ സുരേഷ്. സി.ആർ മലയാള സിനിമയിലെ ഹാസ്യ രംഗങ്ങൾക്ക് കേരളീയ സംസ്കാരം കൊണ്ടുവന്ന നടനായിരുന്നു അടൂർ ഭാസി (1927 – 1990) യഥാർത്ഥ പേര് ഇ.കെ.ഭാസ്കരൻനായർ. എഴുത്തുകാരനും…

കേരള യുക്തിവാദി സംഘം നേതാവ് എം.എം അലിയാര്‍ മാസ്റ്റർ അന്തരിച്ചു

കേരള യുക്തിവാദി സംഘം നേതാവും രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം.എം അലിയാര്‍ മാസ്റ്റർ (70 ) അന്തരിച്ചു. കേരള യുക്തിവാദി സംഘം എറണാകുളം ജില്ലാ സമിതിയംഗം,…

ഇഡിക്കെതിരെ സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിൽ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനെതിരെ വീണ്ടും കേരള പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇഡിക്കെതിരെ കേസെടുത്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ്…

ഒരാള്‍ ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഇരട്ടവോട്ട് വിഷയത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഒരു സ്ഥലത്ത് നിന്ന്…

ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും കരാര്‍ ഏറ്റെടുത്തിരിക്കുന്നു; ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു: മുഖ്യമന്ത്രി

പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.നേരത്തെ ചില…

സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ ജന്മഭൂമി ഫോട്ടോഗ്രാഫറെ ബി ജെ പി പ്രവർത്തകർ മർദിച്ചു

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ ബി ജെ പി മുഖപത്രം ജന്മഭൂമിയുടെ ഫോട്ടോഗ്രാഫറെ പാർട്ടി പ്രവർത്തകർ തന്നെ മർദിച്ചു. ഫോട്ടോഗ്രാഫർ ദിനേശ് കുമാറിനാണ്​ മുഖത്തടിയേറ്റത്.…

തിരുവനന്തപുരത്ത് 16 കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ 21കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയില്‍. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമല്‍ ഭവനില്‍ ആരോമല്‍ (21) എന്നയാളിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.…

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല; പാര്‍ട്ടി നിലപാടിനൊപ്പം തന്നെയെന്ന് വൃന്ദാ കാരാട്ട്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇടപെട്ടല്ല സ്ത്രീകള്‍ ശബരിമലയില്‍…

അടിയ ശൌര്യം എന്നത് മാറ്റി എഴുതുന്നു ‘അടിമ ശൌചം’ ! ധീരത! അത് നികേഷ് കുമാറിൽ കണ്ടു

✍️ മനോജ് സി. ആർ അടിമ ശൌര്യം..! എന്തൊരു വിഡ്ഡിയും വിവേകശൂന്യനുമാണു അടിമ ഗോപി. ഇവനെപ്പോലെ അജ്ഞത അലങ്കാരമാക്കിയവരെ വിവേകശാലികളായ ഒരു ജനതയ്ക്ക് വിജയിപ്പിക്കാനേ കഴിയില്ല. പരാജയപ്പെടേണ്ടവരിൽ…

കടകംപള്ളി വിഡ്ഢിത്തം പറയുകയാണ്, അയാളെ ആരും ശബരിമലയില്‍ അഭിപ്രായം പറയാന്‍ ഏല്‍പ്പിച്ചിട്ടില്ല: എം.എം മണി

ശബരിമല യുവതീപ്രവേശനത്തില്‍ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻജി-ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കടകംപള്ളി വിഡ്ഢിത്തം പറയുകയാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍…