Sun. Sep 20th, 2026

Month: March 2021

ചാരിറ്റി തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കി എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബിന്ദു തങ്കം കല്യാണി

ചാരിറ്റി- നന്മമര തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന സോഷ്യൽമീഡിയ കൂട്ടായ്‌മയായ “ചാരിറ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് CAG ” എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൽ റിഷ ശ്രീജിത്ത് എന്ന പ്രവാസി യുവതി ബിന്ദുതങ്കം…

ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാമചന്ദ്രന്‍-വിജയമ്മ ദമ്പതികളുടെ മകള്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ മരിച്ചത്.…

മാർച്ച് 1: സമ്പൂർണ്ണമായ വിവേചന രാഹിത്യത്തിനുള്ള ദിനം (Zero Discrimination Day) നമ്മുടെ മുന്നിൽ ഉയർത്തുന്ന വെല്ലുവിളിയെന്ത്?

✍️ റെൻസൺ വി എം ഏവർക്കും അന്തസ്സോടെ സാർത്ഥകമായ ജീവിതം നയിക്കാനുള്ള അവകാശം അംഗീകരിക്കാനും അതിനായി പ്രവർത്തിക്കാനും സർവ്വ മനുഷ്യരോടുമുള്ള ഒരു ആഹ്വാനമാണു സമ്പൂർണ്ണമായ വിവേചനരാഹിത്യത്തിനുള്ള ദിനം…

വാവ സുരേഷിനെതിരെ നടപടിയെടുക്കുമെന്ന് വനം വകുപ്പ് ഹൈക്കോടതിയിൽ

ഒന്നര വർഷം മുമ്പ് പിടികൂടിയ പെരുമ്പാമ്പിൻറെ വയറിൽനിന്നു മരപ്പട്ടിയെ ഞെക്കിപ്പിഴിഞ്ഞു പുറത്തെടുത്ത് പ്രദർശിപ്പിച്ച കേസിൽ വാവ സുരേഷിനെതിരെ നടപടിയെടുക്കുമെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ പരാതി…

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ സി പി എമ്മില്‍ ചേര്‍ന്നു

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പതിവുപോലെ ബിജെപിയിലേക്കല്ല എന്നൊരു വ്യത്യാസം മാത്രം. ഏറ്റവും ഒടുവിലായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ ഐ എന്‍…

സത്യസന്ധനായ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് ദുബൈയുടെ ആദരം

ജോലിയിൽ സത്യസന്ധതയും ആത്മാര്‍ഥതയും പ്രകടിപ്പിച്ച മലയാളിയടക്കം നാല് ഡ്രൈവർമാരെ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർ ടി എ) ആദരിച്ചു. മലയാളി ടാക്‌സി ഡ്രൈവർ ഫിറോസ് ചാരുപടിക്കൽ,…

രണ്ട് കൊലക്കേസുകളിലടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളി ആറ്റിങ്ങല്‍ അയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍

രണ്ട് പതിറ്റാണ്ടിലേറെയായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പിടികിട്ടാ പുള്ളിയും കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പന്‍ പിടിയില്‍. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശി ആറ്റിങ്ങല്‍ ബിടിഎസ്…

പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ…